ഇന്ത്യയിൽ ഭീകരാക്രമണ ഭീഷണി | Oneindia Malayalam

2018-08-10 108

Intelligence input says Masood Azhar’s nephew in India, agencies on high alert
സ്വാതന്ത്ര്യദിനാഘോഷങ്ങൾ അടുത്ത് വരുന്നതിനിടെ രാജ്യത്ത് സുരക്ഷ ശക്തമാക്കി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു.
#India